ഇറാഖിന്റെ സ്വാതന്ത്ര്യം
മഹത്തായ ബാബിലോണിയന്‍ സംസ്കാരവും , സംസ്കാരം എന്ന വാക്ക് പോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത അമേരിക്കന്‍ ഭരണകൂടവും തമ്മില്‍ നടന്ന ഈ യുദ്ധത്തില്‍ ആര്‍ക്കാണ് നഷ്ട്ടം?
മാനവരാശിക്കോ?
ഇറാഖി തെരുവോരങ്ങളില്‍ പിടഞ്ഞു വീണ നിഷ്കളങ്കരായ പിഞ്ചുപൈതങ്ങള്‍ക്കോ?
ലോകം എന്നാണു ഈ ചോരകൊതിയന്‍ ചെന്നായയുടെ മുഖം മൂടി വലിച്ചു കീറുന്നത്,
എല്ലാത്തിനും ദൈവം സാക്ഷി
2003 നു മുന്‍പും പിന്പും ഉള്ള ഇറാഖ്
4 അഭിപ്രായങ്ങള്‍:
ഹൃദയം തകര്‍ക്കുന്ന കാഴ്ചകള്‍ തന്നെ നാസര്‍ ഭായ്.സമാനമായൊരു പോസ്റ്റ് ഞാനും ഇട്ടു.
ആരെ ഇവര്‍ പഴിക്കണം
നിങ്ങടെ അതേ പേരില്‍ ഒരു ബ്ലോഗ്ഗര്‍ ഉണ്ട് ട്ടോ.ബ്ലോഗും ഉണ്ട്.ദാ ഈ ലിങ്ക് നോക്കൂ..
താര്താരികളുടെ അതിക്രമങ്ങളെ ബഹുദുരം പിന്നിലാക്കിയ അങ്കിള്‍ സാമിന്റെ അധിനിവേശത്തിലും നഷ്ടപ്പെട്ടത് മുസ്ലിംകള്‍ക്കും,ബാഗ്ദാദിനുമായിരുന്നു.
പുലരി
നാസ്,
റമദാന്‍ മുബാറക്.
വള്ളിക്കുന്നിന്റെ ബ്ലോഗില്‍ കണ്ടപ്പോഴാണ് ഇവിടെ വന്നു നോക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം